നിന്‍ മുന്നില്‍ ഞാനുമൊരു സ്നേഹഗായകന്‍.......
മേഘങ്ങളേ ഞാന്‍ നിങ്ങള്‍ക്ക് നിലാവെളിച്ചം തരാം...
നീയെന്നേക്കാളോ ഞാന്‍ നിന്നേക്കാളോ ഉയരത്തില്‍....
നുരഞ്ഞുപൊങ്ങുന്ന തിരമാലകളിലേക്കൊരു ഒളിഞ്ഞു നോട്ടം...
ഞാനൊന്നു ആഞ്ഞടിച്ചാല്‍ ഈ ഉയരത്തിലും നിങ്ങള്‍ നനയും....
വിജനതയില്‍ ഏകനായ്....
ചക്രവാളസീമയിലേക്ക് കണ്ണും നട്ട്.....
നുരയുമീ തിരയ്ക്കോ എന്നുള്ളിലൊഴുകുന്ന സോമരസത്തിനോ ലഹരി...
ഒരല്‍പ്പം ഉപ്പും മുളകും കൂടെ കിട്ടിയിരുന്നെങ്കില്‍.................
ചുമന്ന പട്ടില്‍ നിങ്ങളോ മഞ്ഞ കസവിട്ട ചുമപ്പില്‍ ഞാനോ സുന്ദരി...
Camera 3.2 Mpix autofocus
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ