കുഞ്ഞന്‍സ്
2011 സെപ്റ്റംബർ 19, തിങ്കളാഴ്‌ച
കാഴ്ചകള്‍-2
2010 ഡിസംബർ 26, ഞായറാഴ്‌ച
എന്‍റെ കേരളം എത്ര സുന്ദരം
നേരേ പോയാല്‍ മാനം തൊട്ടാലോ...ഒരല്പം വളഞ്ഞാകാം....തെങ്ങിന്റെ അഹങ്കാരം..
പച്ചപ്പിനു മേലെ ഞാന്‍...എനിക്ക് മേലെ.......?
തീരത്തെ തഴുകാന്‍ പാറകളെന്ത് തടസ്സം....
പച്ചപ്പിനു കരയിടുന്ന നീലിമ വെറും വിരല്‍ത്തുമ്പിനകലത്ത്....
വിതുമ്പാന്‍ മടിക്കുന്ന മാനത്തോട് കടലിന്‍റെ ദേഷ്യം....
കാലങ്ങളിതുവഴി പലകുറി കടന്നു പോയിട്ടും നിര്‍ന്നിമേഷമായ്....ഈ കാത്തിരുപ്പ് എന്തിനാവാം....
രാജവാഴ്ചയുടെ അവശേഷിപ്പ്............
പാഠങ്ങള്‍ ചൊല്ലിപ്പഠിക്കുന്നതിന്റേം പഠിപ്പിക്കുന്നതിന്റേം ഒച്ച....വിജനതയിലും...
ആളൊഴിഞ്ഞ കൂടാരം...തിരയുടെ സംഗീതത്തില്‍ മയങ്ങി...ഇനിയുമൊരു അതിഥിയെ കാത്ത്....
ഇതളടര്‍ത്താന്‍ ഒരു അണ്ണാറക്കണ്ണന്‍ വന്നുവെങ്കില്‍....തേങ്കണങ്ങളിറ്റു വീണേനേ...
Nokia E66
http://static2.skysa.com/images/apps/highlight/highlight-bg.png); background-attachment: initial; background-origin: initial; background-clip: initial; background-color: transparent; background-position: 0% 0%; background-repeat: initial initial; ">Camera 3.2 Mpix autofocus
2010 നവംബർ 29, തിങ്കളാഴ്‌ച
കാഴ്ചകള്‍
ചുമന്ന ദളങ്ങളില്‍ ചേര്‍ന്നിരിക്കണതുകൊണ്ടാവും ആ മുത്തുമണികള്‍ക്ക് ചോരയുടെ നിറം....
വിഷാദമേഘങ്ങളെ പെയ്തൊഴിക്കാന്‍ വിതുമ്പി നില്‍ക്കുന്ന ആകാശം...
ആളൊഴിഞ്ഞ കാവും......മനുഷ്യന്‍ മറന്ന ദൈവങ്ങളും....
ആകാശം തൊടാന്‍ ഇനി എത്ര ദൂരം....മരത്തിന്റെയും സ്വപ്നം ആകാശത്തോളം...
സാന്ധ്യമേഘങ്ങള്‍ക്ക് കൂട്ടായി കാര്‍മേഘങ്ങളും...
അപ്രത്യക്ഷമാകുന്ന കേരതരു ഭംഗി....
അനന്തപുരിയിലെ കൊട്ടാരമാഹാത്മ്യം....
കുറുക്കന്റെ കണ്ണ്....
ചുമന്ന കുപ്പായത്തിനൊരു മഞ്ഞ മേലാപ്പ്....
ഓര്‍മ്മകളുറങ്ങുന്ന കലാലയം......
Nokia E66
Camera 3.2 Mpix autofocus