ചുമന്ന ദളങ്ങളില്‍ ചേര്‍ന്നിരിക്കണതുകൊണ്ടാവും ആ മുത്തുമണികള്‍ക്ക് ചോരയുടെ നിറം....
വിഷാദമേഘങ്ങളെ പെയ്തൊഴിക്കാന്‍ വിതുമ്പി നില്‍ക്കുന്ന ആകാശം...
ആളൊഴിഞ്ഞ കാവും......മനുഷ്യന്‍ മറന്ന ദൈവങ്ങളും....
ആകാശം തൊടാന്‍ ഇനി എത്ര ദൂരം....മരത്തിന്റെയും സ്വപ്നം ആകാശത്തോളം...
സാന്ധ്യമേഘങ്ങള്‍ക്ക് കൂട്ടായി കാര്‍മേഘങ്ങളും...
അപ്രത്യക്ഷമാകുന്ന കേരതരു ഭംഗി....
അനന്തപുരിയിലെ കൊട്ടാരമാഹാത്മ്യം....
കുറുക്കന്റെ കണ്ണ്....
ചുമന്ന കുപ്പായത്തിനൊരു മഞ്ഞ മേലാപ്പ്....
ഓര്‍മ്മകളുറങ്ങുന്ന കലാലയം......
Nokia E66
Camera 3.2 Mpix autofocus